ക്ലാസ് 10 ഹിന്ദി പഠനസഹായി STATE, CBSE, ICSE സിലബസ് വിദ്യാർത്ഥികൾക്ക് വേണ്ടി മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ സമ്പൂർണ്ണവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ Pdf പഠന ഗൈഡാണ്.ഇത്എങ്ങനെ ഡൗൺലോഡ് ചെയ്യാം.അതിനായി സൈറ്റ് തുറന്നുവരുന്ന പേജിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ഗൈഡ് തെരഞ്ഞെടുക്കാവുന്നതാണ്.കൊടുത്തിരിക്കുന്ന സിലബസ്സിൽ ക്ലിക്ക് ചെയ്ത്കഴിഞ്ഞാൽഓരോന്നിന്റെ വിശദവിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഉദാ: class 10 Hindi A+.തുടർന്ന് add to cart ക്ലിക്ക് ചെയ്യുക. തുടർന്ന് Proceed to checkout click ചെയ്യുക. തുടർന്ന് പേര് മെയിൽ ഐഡി ഫോൺ നമ്പർ കൊടുത്തതിനുശേഷം place order ക്ലിക്ക് ചെയ്യുമ്പോൾ payment option വരുന്നതാണ്.പെയ്മെൻറ് ചെയ്ത് കഴിയുമ്പോൾ തന്നെ നിങ്ങളുടെമെയിലിലേക്ക് pdf notesവരുന്നതാണ്. All the best.

Scroll to Top